Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്ര സാങ്കേതിക മേഖലയിൽ മനുഷ്യ വിഭവശേഷിയും ഗവേഷണ വികസനവും ലക്ഷ്യമിട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്കരിച്ച പദ്ധതി ?

Aസർവ്വ വിജ്ഞാൻ

Bവിജ്ഞാൻ ലക്ഷ്യ

Cവിജ്ഞാൻ ധാര

Dവിജ്ഞാൻ കേസരി

Answer:

C. വിജ്ഞാൻ ധാര

Read Explanation:

• വിജ്ഞാൻ ധാര പദ്ധതിയുടെ ലക്ഷ്യങ്ങൾ :- • അക്കാദമിക്ക് സ്ഥാപനങ്ങളിൽ ഗവേഷണ വികസന ലാബുകൾ സ്ഥാപിക്കും • അത്യാധുനിക ഗവേഷണത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുക • ശാസ്ത്ര സാങ്കേതിക മേഖലയിൽ ലിംഗ സമത്വം ഉറപ്പാക്കുക • കാലാവസ്ഥ വ്യതിയാനം പോലെ സമൂഹത്തെ ബാധിക്കുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക


Related Questions:

സ്ത്രീകളിൽ കാൽസ്യം ആഗീരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം കണ്ടുപിടിച്ചതിന് കേന്ദ്ര സർക്കാരിൻ്റെ പേറ്റൻറ് ലഭിച്ചത് ?
അടുത്തിടെ ടാർഗെറ്റഡ് കാൻസർ തെറാപ്പിക്ക് ഉപയോഗിക്കാവുന്ന ഇൻജക്റ്റബിൾ ഹൈഡ്രോജെൽ വികസിപ്പിച്ചത് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച "ഹെപ്പറ്റൈറ്റിസ് എ" വാക്‌സിൻ ഏത്?
ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയ സ്ഥാപനം ?
Which is the world's largest solar park?