App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാൻ ആവശ്യമായ പല സാമഗ്രികളും നിങ്ങൾക്ക് വീട്ടിൽ നിന്നും ചുറ്റുപാടിൽനിന്നും ശേഖരിക്കാനാകും. അവ ശേഖരിച്ചുവയ്ക്കുന്ന കിറ്റാണ് ----

Aശാസ്ത്രകിറ്റ്

Bരാസവസ്തുകിറ്റ്

Cപരീക്ഷണകിറ്റ്

Dലബോറട്ടറികിറ്റ്

Answer:

A. ശാസ്ത്രകിറ്റ്

Read Explanation:

ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാൻ ആവശ്യമായ പല സാമഗ്രികളും നിങ്ങൾക്ക് വീട്ടിൽ നിന്നും ചുറ്റുപാടിൽനിന്നും ശേഖരിക്കാനാകും. അവ ശേഖരിച്ചുവയ്ക്കുന്ന കിറ്റാണ് ശാസ്ത്രകിറ്റ്


Related Questions:

ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ഒരേ സമയം ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു സൂചകമാണ് ----
താഴെ പറയുന്നവയിൽ ലൈക്കണുകളുടെ സത്ത് കടലാസിൽ പുരട്ടി നിർമിക്കുന്നത് എന്താണ്?
ലാറ്റിൻ ഭാഷയിലെ ഏതു വാക്കിൽ നിന്നാണ് 'അസിഡസ്' എന്ന വാക്ക് ഉണ്ടായത് ?
മോര് ,തൈര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ്