App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയ കൂണ്കൃഷി ?

Aഎപ്പികൾച്ചർ

Bപിസികൾച്ചർ

Cഅക്വാകൾച്ചർ

Dമഷ്റൂംകൾച്ചർ

Answer:

D. മഷ്റൂംകൾച്ചർ

Read Explanation:

കാർഷിക വിജ്ഞാന ശാഖകൾ 

  • എപ്പി കൾച്ചർ -തേനീച്ച കൃഷി
  • വിറ്റി കൾച്ചർ - മുന്തിരി കൃഷി
  • മോറി കൾച്ചർ - മൾബറി കൃഷി
  • ഒലേറി കൾച്ചർ - പച്ചക്കറി കൃഷി
  • സിൽവി കൾച്ചർ - വനത്തെക്കുറിച്ചും വനവിഭവങ്ങളെക്കുറിച്ചുമുള്ള പഠനം
  • ഫ്ളോറി കൾച്ചർ - പുഷ്പങ്ങളേയും അലങ്കാര മത്സ്യങ്ങളെയും കുറിച്ചുള്ള പഠനം
  • പിസി കൾച്ചർ - മത്സ്യ കൃഷി
  • കൂണി കൾച്ചർ - മുയൽ കൃഷി
  • സെറി കൾച്ചർ - പട്ടുനൂൽ കൃഷി
  • ഹോർട്ടി കൾച്ചർ -പഴം, പച്ചക്കറി, പുഷ്പകൃഷി
  • വെർമി കൾച്ചർ - മണ്ണിര കൃഷി
  • പോമോളജി - പഴങ്ങളെ കുറിച്ചുള്ള പഠനം
  •  എന്റമോളജി - ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം

Related Questions:

'Oneirology' is the Study of:
ശാസ്ത്രീയ അലങ്കാരച്ചെടി / പുഷ്പകൃഷി ?
'സെറികൾച്ചർ' ഏത് കൃഷിയുമായി ബന്ധപ്പെട്ടതാണ് ?
പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ പൊൻമുടിയിൽ നിന്നും കണ്ടെത്തിയ കാട്ട് അശോകത്തിന്റെ ജനുസ്സിൽപ്പെട്ട പുതിയ സസ്യത്തിന്റെ പേരെന്താണ് ?
രക്തത്തെക്കുറിച്ചുള്ള പഠനം ഏത് ?