App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയ സോഷ്യലിസത്തിന്റെ പിതാവാര്?

Aഅരിസ്റ്റോട്ടിൽ

Bആഡംസ്മിത്ത്

Cനോർമൻ ബോർലോഗ്

Dകാൾമാക്സ്

Answer:

D. കാൾമാക്സ്

Read Explanation:

കാൾ മാക്സ്

  • ശാസ്ത്രീയ സോഷ്യലിസത്തിന്റെ പിതാവ്.

Related Questions:

മിശ്ര സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് --------------------------ഉപയോഗിച്ചാണ്?
മനുഷ്യനിർമ്മിതമായ ഉല്പാദന ഘടകം ഏതാണ്?
ആധുനിക സോഷ്യലിസത്തിന്റെ പിതാവ് :
In which economy decisions are taken on the basis of price mechanism ?
Which economy has a co-existence of private and public sectors ?