App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയമായ തേനീച്ച വളർത്തൽ ആണ് ______ .

Aസെറികൾച്ചർ

Bപിസികൾച്ചർ

Cകൂണികൾച്ചർ

Dഎപ്പികൾച്ചർ

Answer:

D. എപ്പികൾച്ചർ

Read Explanation:

എപ്പികൾച്ചർ (Apiculture)

  • ശാസ്ത്രീയമായ തേനീച്ച വളർത്തൽ.
  • ഔഷധഗുണവും പോഷകമൂല്യവുമുള്ള ഒരു ഉൽപ്പന്നമാണ് തേൻ.
  • കോലൻ, മെല്ലിഫെറ, ഞൊടിയൻ ഇനങ്ങളിൽപ്പെട്ട തേനീച്ചകളെ യാണ് സാധാരണയായി വളർത്തുന്നത്

Related Questions:

നീലിരവി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
ബോബ് വൈറ്റ് എന്നത് ഏതു പക്ഷി ഇനം ആണ് ?
ശാസ്ത്രീയമായ പക്ഷി വളർത്തൽ ആണ് ______ .
നാരൻ, കാര എന്നിവ എന്താണ് ?
വേരുകൾ വായുവിലേക്ക് വളരുന്ന രീതിയിൽ സസ്യങ്ങളെ വളർത്തി പോഷകലായനികൾ വേരുകളിലേക്കു സ്പ്രേ ചെയുന്ന കൃഷിരീതിയാണ്: