ശാസ്ത്രീയമായ രീതിയിലുള്ള ആധുനിക ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്Aഗിൽഫോർഡ്Bആൽഫ്രഡബിനെCസ്പിയർമാൻDസി.എച്ച്. റൈസ്Answer: B. ആൽഫ്രഡബിനെ Read Explanation: ബുദ്ധി പരീക്ഷയുടെ പിതാവ്: ബുദ്ധി പരീക്ഷയുടെ പിതാവ് (Father of Intelligence test) എന്നറിയപ്പെടുന്നത്, ആൽഫ്രഡ് ബിനെ ആണ്. ബിനെ - സൈമൺ മാപനം: ബുദ്ധി ശക്തി അളക്കുന്നതിനുള്ള ആദ്യ ശ്രമം നടത്തിയത് ആൽഫ്രഡ് ബിനെയും (Alfred Binet), സുഹൃത്തായ തിയോഡർ സൈമണും ചേർന്നാണ്. അവർ തയാറാക്കിയ മാപനം ബിനെ - സൈമൺ മാപനം എന്നറിയപ്പെടുന്നു. Read more in App