App Logo

No.1 PSC Learning App

1M+ Downloads
ശിക്ഷ നടപ്പിൽ വരുത്താൻ സർക്കാർ സ്ഥാപിച്ച ഔദ്യോഗിക സ്ഥാപനം?

Aനിർഭയ കേന്ദ്രം

Bജയിൽ

Cഅഗതി മന്ദിരം

Dഇതൊന്നുമല്ല

Answer:

B. ജയിൽ

Read Explanation:

  • സ്വസ്ഥപൂർണ്ണമായ ചുറ്റുപാട് ഉറപ്പു വരുത്തുവാനും നിലനിർത്താനുമായി ഓരോ സാമൂഹ്യ സംഘവും അംഗങ്ങളുടെ മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണം - സാമൂഹ്യ നിയന്ത്രണം
  • സാമൂഹ്യ നിയന്ത്രണം രണ്ടുവിധം :- 
    1. അനൗപചാരിക സാമൂഹ്യ നിയന്ത്രണം
    2. ഔപചാരിക സാമൂഹ്യ നിയന്ത്രണം

 

  • അനൗപചാരിക സാമൂഹ്യ നിയന്ത്രണം :- നിയമമാക്കി രേഖപ്പെടുത്താത്ത സാമൂഹ്യ നിയന്ത്രണ മാർഗ്ഗങ്ങൾ

ഉദാ :- കുടുംബ, മതം, സമപ്രായക്കാരുടെ സംഘം

  • ഔപചാരിക സാമൂഹ്യ നിയന്ത്രണം :- വ്യക്തമായ നിയമങ്ങൾ ഉള്ള സാമൂഹ്യ നിയന്ത്രണ മാർഗങ്ങൾ

ഉദാ :- പോലീസ്, പട്ടാളം, കോടതി, ജയിൽ 


Related Questions:

വ്യത്യസ്തരായ ആളുകളുടെ കൂട്ടത്തെ അറിയപ്പെടുന്നത് ?
നിയമമാക്കി രേഖപ്പെടുത്താത്ത സാമൂ ഹ്യ നിയന്ത്രണ മാർഗങ്ങളാണ് ?

സാമൂഹ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് താഴെ നല്കിയിരിക്കുന്നത്. ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :

  1. പോലീസ്, കോടതി, ജയിൽ എന്നീ സ്ഥാപനങ്ങൾ വഴിയാണ് ഔപചാരിക സാമൂഹ്യനിയന്ത്രണം സാധ്യമാകുന്നത്
  2. കുടുംബം, മതം, സമപ്രായക്കാരുടെ സംഘം തുടങ്ങിയവയിലൂടെയും ഔപചാരിക സാമൂഹിക നിയന്ത്രണം സാധ്യമാകുന്നു.
  3. നിയമം, വിദ്യാഭ്യാസം, ബലപ്രയോഗം എന്നിവയാണ് അനൗപചാരിക സാമൂഹ്യ നിയന്ത്രണത്തിന്റെ പ്രധാന മാർഗ്ഗങ്ങൾ
  4. ഔപചാരിക സാമൂഹ്യ നിയന്ത്രണത്തിന്റെ ലംഘനം ശിക്ഷാർഹമാണ്
    ആചാരങ്ങൾ , നാട്ടുനടപ്പുകൾ വിശ്വാസങ്ങൾ പാരമ്പര്യങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നത് ?
    അടുത്ത ബന്ധം പുലർത്തുന്ന മനുഷ്യരുടെ ചെറു സംഘം അറിയപ്പെടുന്നത് ?