App Logo

No.1 PSC Learning App

1M+ Downloads
ശിലകളുടെ ആന്തരീക ഘടന , രൂപം , ക്രമീകരണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന പഠനശാഖയാണ് ?

Aസാമ്പത്തിക തുലനം

Bഘടന ഭുവൈജ്ഞാനികം

Cഹെട്രോഡോക്സ് ഭുവൈജ്ഞാനികം

Dസാമ്പത്തിക ഭുവൈജ്ഞാനികം

Answer:

B. ഘടന ഭുവൈജ്ഞാനികം


Related Questions:

അവസാദ ശില പാളികളുടെ ശ്രേണികളാണ് ?
ഫീൽഡിലെ ഭൗമശിലാഘടനാരൂപങ്ങളുടെ ശിലാസ്‌ഥിതി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ?
ശിലകളുടെ ഉത്ഭവത്തിന് ശേഷം രൂപപ്പെടുന്ന ഘടനകളാണ് ?
ശിലകൾ വശങ്ങളിൽ നിന്നും അമർത്തുമ്പോൾ അനുഭവപ്പെടുന്നതാണ് ?
Marble is the metamorphosed form of :