ശിലകളെയും ശിവലിംഗത്തോട് സാമ്യമുള്ള കല്ലുകളെയും മറ്റും ആരാധിച്ചിരുന്ന കാലഘട്ടം ?Aതാമ്രശിലായുഗംBപ്രാചീനശിലായുഗംCവെങ്കലയുഗംDനവീന ശിലായുഗം.Answer: D. നവീന ശിലായുഗം. Read Explanation: ശിലകളെയും ശിവലിംഗത്തോട് സാമ്യമുള്ള കല്ലുകളെയും മറ്റും ആരാധിച്ചിരുന്ന കാലഘട്ടം - നവീന ശിലായുഗം നദീതടസംസ്കാരം വികസിച്ച കാലഘട്ടം - നവീന ശിലായുഗം. Read more in App