ശിലക്ക് കായാന്തരണം സംഭവിക്കുമ്പോൾ , ശിലയുടെ രാസഘടന ഒന്നടങ്കം പരിവർത്തനം ചെയ്യപ്പെടുന്നതിനെ _____ എന്ന് പറയുന്നു .Aമെറ്റാമോർഫിസംBസൊമാറ്റിസംCമെറ്റാസൊമാറ്റിസംDഇതൊന്നുമല്ലAnswer: C. മെറ്റാസൊമാറ്റിസം