App Logo

No.1 PSC Learning App

1M+ Downloads
ശിലകൾ പൊടിഞ്ഞു രൂപപ്പെട്ട ശിലാവസ്തുക്കളെ ഒഴുകുന്ന വെള്ളം , കാറ്റ് , തിരമാല , ഹിമാനികൾ , തുടങ്ങിയ ബാഹ്യശക്തികൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീക്കികൊണ്ട് പോകുന്ന പ്രക്രിയയാണ് :

Aനിക്ഷേപണം

Bഅപരദനം

Cഭൂരൂപീകരണം

Dഇതൊന്നുമല്ല

Answer:

B. അപരദനം

Read Explanation:

  • അപരദനം ( Erosion ) - ഭൌമവസ്തുക്കൾ ഭൌമോപരിതലത്തിൽ നിന്നും അടർത്തി മാറ്റപ്പെടുന്ന പ്രക്രിയ
  • ഉപരിതലത്തിൽ നിന്നും വേർപ്പെട്ടുകഴിഞ്ഞാൽ ജലം,കാറ്റ് മുതലായ പ്രകൃതി മാധ്യമങ്ങളുടെ സഹായത്താൽ ഇവ മറ്റു പ്രദേശങ്ങളിലേക്ക് സ്ഥാനമാറ്റം ചെയ്യപ്പെടുന്നു
  • ഒഴുകുന്ന ജലം ,മഴത്തുള്ളികൾ ,തിരമാലകൾ ,ഭൂഗർഭജലം ,ഹിമാനികൾ ,കാറ്റ് മുതലായവ സ്വാഭാവികമായ രീതിയിൽ അപരദനത്തെ സഹായിക്കുന്നു

അപരദനത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങൾ

  • നിഷ്ക്രിയ അപരദന കാരകങ്ങൾ - ഉദാ: ഭൂഗുരുത്വം
  • സക്രിയ അപരദന കാരകങ്ങൾ - ഉദാ: ഒഴുകുന്ന ജലം ,തിരമാലകൾ ,മഴത്തുള്ളികൾ,ഹിമാനികൾ ,കാറ്റ്

Related Questions:

ഒരു നദിയിലേക്ക് ഒഴുകിചേരുന്ന നീർചാലുകളെയും ഉപനദികളെയും _____ എന്ന് വിളിക്കുന്നു .
നദിയുടെ അപരദന നിക്ഷേപണഫലമായുണ്ടാകുന്ന ഭൂരൂപങ്ങളാണ് :
കടലിലേക്ക് തള്ളിനിൽക്കുന്ന ചെങ്കുത്തായ കുന്നുകളാണ് :
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് ഏത്?
മരുഭൂമിയിൽ കാണപ്പെടുന്ന ചന്ദ്രക്കല ആകൃതിയിലുള്ള മണൽ കൂനകളാണ് :