App Logo

No.1 PSC Learning App

1M+ Downloads
ശിലമണ്ഡലഫലകങ്ങളുടെ വർഷത്തിലേ ശരാശരിചലനവേഗം എത്ര ?

A2 cm - 12 cm

B15 cm - 30 cm

C0 cm - 2 cm

D30 cm - 35 cm

Answer:

A. 2 cm - 12 cm

Read Explanation:

ഫലകങ്ങളുടെ ചലനം:


  • ശിലാ മണ്ഡലഫലകങ്ങൾ സ്ഥിതിചെയ്യുന്നത് അസ്തനോസ്ഫിയറിനു മുകളിലാണ്.
  • ഭാഗികമായി ദ്രവാവസ്ഥയിലാണ് അസ്തനോസ്ഫിയർ നിലകൊള്ളുന്നത്.
  • ഭൂമിക്കുള്ളിലെ അത്യധികമായ താപത്താൽ ഉരുകിയ മാന്റിലിന്റെ ഭാഗമാണ് മാഗ്മ.
  • മാഗ്മ നിരന്തരം സംവഹനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
  • ഇത് ശിലാമണ്ഡലഫലകങ്ങളെ ചലിപ്പിക്കുന്നു.
  • വർഷത്തിൽ ശരാശരി 2 cm മുതൽ 12 cm വരെ വേഗത്തിലാണ് ഫലകങ്ങൾ ചലിക്കുന്നത്.
  • ഫലകങ്ങളുടെ ചലനവേഗം എല്ലാ കാലത്തും ഒരേപോലെയായിരുന്നില്ല.
  • 580 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ചലനവേഗം വർഷത്തിൽ 30 cm വരെ ഉണ്ടായിരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Related Questions:

'നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ' സ്ഥാപിച്ചിട്ടുള്ള സുനാമി മുന്നറിയിപ്പ് സംവിധാനത്തിൻ്റെ പേരെന്താണ് ?
ശിലാമണ്ഡലഫലകങ്ങളുടെ വിവിധതരം ചലനങ്ങളിൽ, ഫലകങ്ങൾ പരസ്പരം ഉരഞ്ഞു നീങ്ങുന്ന ഫലക സീമ അറിയപ്പെടുന്നത്
വലിയ ഫലകങ്ങളുടെ എണ്ണം?
ഭൗമചലനത്തിന്റെ ഫലമായി ഭൂവൽക്കത്തിന്റെ ഭാഗങ്ങൾ താഴ്ത്തപ്പെടുന്ന പ്രക്രിയയാണ് :
ഡക്കാൻ പീഠഭൂമിയിൽ കാണപ്പെടുന്ന മണ്ണിനം ഏതാണ് ?