App Logo

No.1 PSC Learning App

1M+ Downloads
ശിലാപാളികളെയും അവയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വർഗ്ഗികരിക്കുകയും സമാഹരിക്കുകയും ചെയ്യുന്നതിനായി രൂപം കൊണ്ട ശാസ്ത്രശാഖയാണ് ?

Aചരിത്ര ഭുവൈജ്ഞാനികം

Bഘടന ഭുവൈജ്ഞാനികം

Cഹെട്രോഡോക്സ് ഭുവൈജ്ഞാനികം

Dസ്തരവിജ്ഞാനീയം

Answer:

D. സ്തരവിജ്ഞാനീയം


Related Questions:

ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ചരിത്ര ഭൂവൈജ്ഞാനികത്തിന്റെ ശാഖയാണ് ?
നിയതവും നിർണ്ണയ യോഗ്യവുമായ ക്രമത്തിലാണ് സസ്യജന്തുജാലങ്ങളുടെ ഫോസ്സിലുകൾ ഭൂവൈജ്ഞാനിക രേഖകളായി കാണപ്പെടുന്നത് . ഈ തത്വം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ജീവികളുടെ പ്രവർത്തനങ്ങൾ അവസാദങ്ങളിൽ അടയാളങ്ങളായി കാണപ്പെടുന്നവയാണ് ?
ഒരു പ്രദേശത്തെ ശിലാ ശ്രേണിയും മറ്റൊരു പ്രദേശത്തെ ശിലാ ശ്രേണിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയാണ് ?
ജീവികൾ പൂർണ്ണമായോ ഭാഗികമായോ ആവാസദങ്ങളിൽ പതിഞ്ഞ് കാണപ്പെടുന്നതാണ് ?