App Logo

No.1 PSC Learning App

1M+ Downloads
ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന അഷ്ടപ്രധാന്‍ എന്ന സമിതിയിലെ സചിവൻ്റെ ചുമതലയെന്ത്?

Aമതകാര്യം, ദാനധര്‍മ്മം എന്നിവ

Bസൈനികപരമായ കാര്യങ്ങള്‍

Cന്യായാധിപൻ്റെ ചുമതല

Dരാജകീയ കത്തിടപാടുകളുടെ ചുമതല

Answer:

D. രാജകീയ കത്തിടപാടുകളുടെ ചുമതല


Related Questions:

ഗംഗൈകൊണ്ട ചോളൻ എന്നറിയപ്പെടുന്നതാര് ?
ജഹാനാര ഏത് മുഗൾ രാജാവിന്റെ പുത്രിയാണ് ?
മുഗൾ ഭരണകാലത്തു സൈനിക മേധാവി അറിയപ്പെട്ടിരുന്ന പേരെന്ത് ?
കമ്പോള പരിഷ്കരണം നടത്തിയ ഡൽഹി സുൽത്താൻ ആരാണ് ?
ചോളഭരണകാലത്ത് ഉദ്യോഗസ്ഥന്‍മാര്‍ക്ക് രാജശാസനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നത് ആര്?