App Logo

No.1 PSC Learning App

1M+ Downloads
ശിവയോഗ വിലാസം എന്ന പേരിൽ മാസിക പുറത്തിറക്കിയതാര്?

Aഅയ്യൻ‌കാളി

Bചട്ടമ്പി സ്വാമികൾ

Cശ്രീ നാരായണ ഗുരു

Dവാഗ്‌ഭടാനന്ദൻ

Answer:

D. വാഗ്‌ഭടാനന്ദൻ

Read Explanation:

1914 ല്‍ വാഗ്‌ഭടാനന്ദൻ ആരംഭിച്ച മാസികക്ക് ഗുരുവദേവനോടുള്ള ബഹുമാനസൂചകമായി ശിവയോഗി വിലാസം എന്നാണ് പേര് നല്‍കിയത്. 'അഭിനവ കേരളം', 'ആത്മവിദ്യാ കാഹളം' എന്നീ പ്രസിദ്ധീകരണങ്ങളും നിരവധി ഗ്രന്ഥങ്ങളും വാഗ്‌ഭടാനന്ദഗുരുവിന്റേതാണ്.


Related Questions:

From the options below in which name isn't Thycaud Ayya known ?
അഭിനവ കേരളം എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?
ഗാന്ധിജിയുടെ യങ്ങ് ഇന്ത്യയുടെ മാതൃകയിൽ കെ പി കേശവമേനോൻ ആരംഭിച്ച പത്രം ഏത്?
വക്കം അബ്ദുൽ ഖാദർ മൗലവിയെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?
മലപ്പുറത്തു നിന്നും കോട്ടയത്തേക്ക് ബോധവൽക്കരണ ജാഥ നയിച്ചത്?