ശിവരാത്രി ആഘോഷം ഏത് മാസത്തിലാണ് നടക്കുന്നത് ?AമകരംBമീനംCകുംഭംDവൃശ്ചികംAnswer: C. കുംഭം Read Explanation: പാലാഴി മഥനം നടത്തുമ്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി ശ്രീ മഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസംRead more in App