App Logo

No.1 PSC Learning App

1M+ Downloads
ശിശു വികാരങ്ങളിൽ ഒന്നാണ് ചഞ്ചലത. ചഞ്ചലത അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?

Aക്ഷണികത

Bസ്ഥാനാന്തരണം

Cവൈകാരിക ദൃശ്യത

Dസംക്ഷിപ്തത

Answer:

B. സ്ഥാനാന്തരണം

Read Explanation:

ശിശു വികാരങ്ങൾ മാറിമാറി വരുന്നു (ചഞ്ചലത അല്ലെങ്കിൽ സ്ഥാനാന്തരണം) :

  • കുട്ടികളുടെ വികാരങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിപ്പോകും. കരയുന്ന കുട്ടിക്ക് കളിപ്പാട്ടം കിട്ടിയാൽ ദുഃഖം സന്തോഷമായി മാറും.
  • അസ്വാസ്ഥ്യത്തിൽ  നിന്ന് ഉല്ലാസത്തിലേക്ക് തിരിയാൻ ചിലപ്പോൾ ഒരു മിഠായി മതിയാകും.
  • കോപത്തിൽ നിന്ന് പുഞ്ചിരിയിലേക്കും പൊട്ടിച്ചിരിയിൽ നിന്ന് കണ്ണീരിലേക്കും പെട്ടെന്ന് മാറി വരുന്ന കുട്ടികളെ നമുക്ക് സുപരിചിതമാണല്ലോ ?
  • എന്നാൽ മുതിർന്നവരുടെ വികാരങ്ങൾ പെട്ടെന്ന് മാറില്ല അത് കുറച്ചുകൂടി സ്ഥിരമായിരിക്കും.

Related Questions:

According to Piaget, why is hands-on learning important in classrooms?
മുറെയുടെ ഇൻസെന്റീവ് സിദ്ധാന്ത മനുസരിച്ചു മനുഷ്യ വ്യവഹാരത്തെ ശക്തിപ്പെടുത്തുന്ന ബാഹ്യപ്രരകങ്ങളാണ് :
How can teachers apply Vygotsky’s theory in the classroom?
ജ്ഞാനനിർമ്മിതി വാദത്തിൻ്റെ ഉപജ്ഞാതാവ് ആര് ?
പാവ്‌ലോവിന്റെ ക്ലാസിക്കൽ കണ്ടീഷനിങ്ങുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക ?