App Logo

No.1 PSC Learning App

1M+ Downloads
ശിശുമരണ നിരക്ക് കുറയാൻ കാരണം:

Aമെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ

Bമോശം ആരോഗ്യ സൗകര്യങ്ങൾ

Cആരോഗ്യ സൗകര്യങ്ങളിൽ മാറ്റമില്ല

Dഇവയെല്ലാം

Answer:

A. മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ


Related Questions:

Which economist prepared the first Human Development Index ?
കാർഷിക വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏത് പഞ്ചവത്സര പദ്ധതിയിലെ മുൻഗണനാ മേഖലകളായിരുന്നു ?

പി.സി മഹലനോബിസുമായി ബന്ധപ്പെട്ടിരിക്കുന്ന ശെരിയായ വസ്തുതകൾ ഏതാണ്?

  1. ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
  2. അദ്ദേഹം സാംഖ്യ എന്ന ജേർണൽ ആരംഭിച്ചു
  3. അദ്ദേഹം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു
ഷെഡ്യൂൾ സി വ്യവസായ വികസനം .....യ്ക്ക് വിട്ടുകൊടുത്തു.
ജി.എസ്.ടി : _______.