App Logo

No.1 PSC Learning App

1M+ Downloads
ശിശുവിന്റെ ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിയ്ക്കുന്നതാണ് ............. ?

Aവികാസം

Bവളർച്ച

Cപാരമ്പര്യം

Dപരിസ്ഥിതി

Answer:

B. വളർച്ച

Read Explanation:

വളർച്ച (Growth)

  • ശിശുവിന്റെ ഘടനാപരവും, ശാരീരികവുമായ മാറ്റത്തെയാണ് വളർച്ച (Growth) എന്ന്  പറയുന്നത്.

 

വികാസം (Development)

  • ഗുണത്തിലുള്ള വർദ്ധനവിനെയാണ് വികാസം (Development) എന്ന് പറയുന്നത്.
  • വികാസം എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.

Related Questions:

"ഐഡൻറിറ്റി ക്രൈസിസ്" നേരിടുന്ന കാലം ഏത് ?
പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് ?
What is the primary developmental task during early childhood (2–6 years)?
ഒരാൾ നമ്മെ ഉപദ്രവമേൽപ്പിക്കാനായി നമുക്ക് നേരെ തിരിഞ്ഞാൽ ആ സമയത്ത് നമുക്കുണ്ടാകുന്നതാണ് :
These of fastest physical growth is: