Challenger App

No.1 PSC Learning App

1M+ Downloads
ശിശുവിന്റെ ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിയ്ക്കുന്നതാണ് ............. ?

Aവികാസം

Bവളർച്ച

Cപാരമ്പര്യം

Dപരിസ്ഥിതി

Answer:

B. വളർച്ച

Read Explanation:

വളർച്ച (Growth)

  • ശിശുവിന്റെ ഘടനാപരവും, ശാരീരികവുമായ മാറ്റത്തെയാണ് വളർച്ച (Growth) എന്ന്  പറയുന്നത്.

 

വികാസം (Development)

  • ഗുണത്തിലുള്ള വർദ്ധനവിനെയാണ് വികാസം (Development) എന്ന് പറയുന്നത്.
  • വികാസം എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.

Related Questions:

ശൈശവത്തിൽ കുട്ടികൾക്ക് ?
പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ 8-13 വയസ്സ്വരെ ഏത് ഘട്ടത്തിലാണ് വരുന്നത് ?

സർഗ്ഗാത്മകതയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ തെരഞ്ഞെടുക്കുക ?

  1. സാർവത്രികമാണ്
  2. വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു
  3. പൂർണ്ണമായും നൈമിഷിക പ്രകടനമല്ല
    ശിശുവിൻറെ സമഗ്ര വികസനത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഘടകമാണ്?
    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?