App Logo

No.1 PSC Learning App

1M+ Downloads
ശുദ്ധ ജലത്തിന്റെ pH മൂല്യം?

A7

B1

C5

D11

Answer:

A. 7

Read Explanation:

  • പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ (pH)
  • 1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ്‌ ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്. 
  •  ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം 
  • ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു. 
  • 7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ -അമ്ലം 
  • 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ-ക്ഷാരം 

Related Questions:

To protect tooth decay we are advised to brush our teeth regularly. The nature of the tooth paste commonly used is
താഴെ കൊടുത്തിട്ടുള്ള പദാർത്ഥങ്ങളിൽ pH മൂല്യം 7 നെക്കാൾ കൂടുതൽ ഉള്ളത് ഏതിനാണ് ?
The pH of a solution of sodium hydroxide is 9. What will be its pH when more water is added to this solution ?
നിർവ്വീര്യ ലായനിയുടെ pH :
വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് pH മൂല്യമുള്ള മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?