App Logo

No.1 PSC Learning App

1M+ Downloads
ശേഖരിച്ച് വിലയിരുത്തപ്പെട്ട, പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഏതൊരു വിവര സ്രോതസ്സും അറിയപ്പെടുന്നത്

Aപ്രാഥമിക ഡാറ്റ സ്രോതസ്സ്

Bആന്തരിക ഡാറ്റ സ്രോതസ്സ്

Cദ്വിതീയ ഡാറ്റ സ്രോതസ്സ്

Dബാഹ്യ ഡാറ്റ സ്രോതസ്സ്

Answer:

C. ദ്വിതീയ ഡാറ്റ സ്രോതസ്സ്

Read Explanation:

ശേഖരിച്ച് വിലയിരുത്തപ്പെട്ട, പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഏതൊരു വിവര സ്രോതസ്സും ദ്വിതീയ ഡാറ്റ സ്രോതസ്സ് ആകാം.


Related Questions:

Find the mean of the first 10 odd integers.
വൈകൽപ്പിക പരികല്പനയാകാവുന്നത്
Find the range of the first 10 multiples of 5.
What is the square of standard deviation is called
ഒരു സഞ്ചിയിൽ 5 വെളുത്ത പന്തുകളും 3 കറുത്ത പന്തുകളും ഉണ്ട്. ഒരു പന്ത് എടുത്തതിനു ശേഷം അത് തിരികെ വെക്കാതെ രണ്ടാമതൊരു പന്ത് എടുക്കുന്നു. രണ്ട പന്തുകളും കറുപ്പ് ആവുന്നതിനുള്ള സംഭവ്യത കാണുക.