App Logo

No.1 PSC Learning App

1M+ Downloads
ശൈവ ക്ഷേത്രങ്ങളിൽ തേവാരം (ശിവസ്തുതി ) ആലപിക്കുന്നവർ അറിയപ്പെടുന്ന പേര് ?

Aഓതുവാർ

Bഅറൈയാർ

Cഅടികൾ

Dനട്ടുവർ

Answer:

A. ഓതുവാർ

Read Explanation:

  • ആറാം നൂറ്റാണ്ട് മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ ജീവിച്ചിരുന്ന ശിവഭക്തരായ കവികൾ രചിച്ച ശിവസ്തുതികളാണ് തിരുമുറൈ.
  • ദക്ഷിണേന്ത്യയിലെ ശിവക്ഷേത്രങ്ങളിൽ തിരുമുറൈ ജപിക്കുന്ന പതിവിനെ തേവാരം എന്ന് വിളിക്കുന്നു.
  • തേവാരം ആലപിക്കുന്ന ജനവിഭാഗത്തെ ഓതുവാർ  എന്നും അറിയപ്പെടുന്നു.

Related Questions:

ഒറ്റക്കല്ലിൽ തീർത്ത നമസ്കാര മണ്ഡപം ഉള്ള ക്ഷേത്രം ഏതാണ് ?
ബദാമി ഗുഹ ക്ഷേത്രം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയുന്നത് ?
രാവണപുത്രനായ മേഘനാഥനെ വധിക്കുവാൻ പുറപ്പെടുന്ന ഭാവാദി സങ്കല്പങ്ങളോടെ ശ്രീലക്ഷ്മണ സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം ഏതാണ് ?
കേരളത്തിലെ ക്ഷേത്രങ്ങളിൽ മണി അടിക്കാത്ത ഒരേ ഒരു ക്ഷേത്രം ഏതാണ് ?
കണ്ണാടി പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെയാണ് ?