App Logo

No.1 PSC Learning App

1M+ Downloads
ശ്രദ്ധ, ഭാവന, ഓർമ, യുക്തിചിന്ത തുടങ്ങിയ മാനസിക ഘടകങ്ങൾ ചേർന്നതാണ് ബുദ്ധി ശക്തി എന്നഭിപ്രായപ്പെടുന്ന സിദ്ധാന്തം.

Aബഹുഘടക സിദ്ധാന്തം

Bമനോഘടക സിദ്ധാന്തം

Cത്രിമുഖ സിദ്ധാന്തം

Dട്രൈയാർകിക് സിദ്ധാന്തം

Answer:

B. മനോഘടക സിദ്ധാന്തം

Read Explanation:

മനോഘടക സിദ്ധാന്തം (Mental Faculty Theory)

ശ്രദ്ധ, ഭാവന, ഓർമ, യുക്തിചിന്ത തുടങ്ങിയ മാനസിക ഘടകങ്ങൾ ചേർന്നതാണ് ബുദ്ധി ശക്തി എന്നഭിപ്രായപ്പെടുന്ന സിദ്ധാന്തം. 


Related Questions:

Which of the following is a contribution of Howard Gardner?
ശാസ്ത്രീയമായ രീതിയിലുള്ള ആധുനിക ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്
ഗാർഡ്നർ തൻറെ ബഹുമുഖ ബുദ്ധി സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ഏത് ഗ്രന്ഥത്തിലൂടെയാണ് ?
കാലികവയസ് മാനസിക വയസിനേക്കാള്‍ കൂടുമ്പോഴുളള ബുദ്ധിമാനം :
Triple Track Plan is programme desingned for: