App Logo

No.1 PSC Learning App

1M+ Downloads
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ ?

Aസ്പെഷ്യൽ ഹോം

Bഷെൽട്ടർ ഹോം

Cഒബ്സർവേഷൻ ഹോം

Dചിൽഡ്രൻസ് ഹോം

Answer:

D. ചിൽഡ്രൻസ് ഹോം

Read Explanation:

നിയമവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ താത്കാലികമായി സംരക്ഷിക്കുവാനുള്ള സദനം-ഒബ്സർവേഷൻ ഹോം.


Related Questions:

കൊഗ്‌നൈസബിൾ കേസുകളിലെ വിവരങ്ങളെ കുറിച്ച് ഏത് സെക്ഷനിലാണ് പറയുന്നത് ?

തൊഴിൽ  സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. അന്വേഷണം പൂർത്തിയായി കഴിഞ്ഞാൽ പ്രസ്തുത റിപ്പോർട്ട് ശിപാർശകൾ ഉൾപ്പെടെ 10 ദിവസത്തിനുള്ളിൽ സ്ഥാപന മേലധികാരിക്കും ഡിസ്ട്രിക്ട് ഓഫീസർക്കും കൈമാറേണ്ടതാണ്.
  2. അന്വേഷണം നടക്കുന്ന അവസരത്തിൽ തൊഴിൽ സ്ഥലത്തു നിന്ന് സ്ഥലം മാറ്റാനും 3 മാസത്തിൽ കവിയാത്ത ലീവ് സ്ത്രീക്ക് അനുവദിക്കാനും, സ്ത്രീക്ക് ആവശ്യമായ മറ്റ് സംരക്ഷണങ്ങൾ നൽകാനും മേലധികാരിയോട് ശിപാർശ ചെയ്യാൻ കമ്മിറ്റിക്ക് അധികാരമുണ്ട്. 
  3. കമ്മിറ്റികളുടെ ശിപാർശകൾ നടപ്പിലാക്കാൻ മേലധികാരിക്ക് കടമയുണ്ടായിരിക്കും.
Lok Adalats are constituted under:
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് ആര്?
ഓരോ വർഷവും ഒരു ലക്ഷം പേരെ മയക്കുമരുന്നുന്റെയും മദ്യത്തിന്റെയും പിടിയിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015 ൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?