ശ്രവണശേഷി ഇല്ലാത്തവർ, ഭാഷണവൈകല്യമുള്ളവർ തുടങ്ങിയവർക്ക് അനുയോജ്യമായ ബുദ്ധി ശോധകം ?Aഭാഷാപരശോധകങ്ങൾBപ്രകടനശോധകങ്ങൾCസംഘശോധകങ്ങൾDഇവയൊന്നുമല്ലAnswer: B. പ്രകടനശോധകങ്ങൾ Read Explanation: പ്രകടനശോധകങ്ങൾ (PERFORMANCE TESTS) പ്രകടനങ്ങളിലൂടെ ശ്രവണശേഷി ഇല്ലാത്തവർ, ഭാഷണവൈകല്യമുള്ളവർ തുടങ്ങിയവർക്ക് അനുയോജ്യം ഭാഷാപരമല്ല ഉദാ:- പിൻ്റർ - പാറ്റേഴ്സൺ പ്രകടനമാപിനി ആർതറുടെ പ്രകടനമാപിനി (ചെറിയ കുട്ടികൾക്ക് വേണ്ടി) ഭാട്ടിയയുടെ പ്രകടനശോധകം (Bhatiya'S Battery Test) കോ'സ് ബ്ലോക് ഡിസൈൻ ടെസ്റ്റ് അലക്‌സാൻഡേർസ് പാസ്സ് എലോങ് ടെസ്റ്റ് പാറ്റേഴ്സൺ ഡ്രോയിങ് ടെസ്റ്റ് ഇമ്മീഡിയറ്റ് മെമ്മറി ഓഫ് സൗണ്ടസ് ആൻഡ് പിക്ച്ചർ കംപ്ലീഷൻ ടെസ്റ്റ് വെഷ്ലർ - ബെല്ലവ്യൂ ബുദ്ധിമാപിനി Read more in App