ശ്രീ നാരായണ ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം ഏത് ?Aകൊല്ലൂർBവെങ്ങാനൂർCചെമ്പഴന്തിDതലശ്ശേരിAnswer: D. തലശ്ശേരി Read Explanation: ഗുരുവിന്റെ പ്രതിമകൾ: കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യക്തി : ശ്രീ നാരായണ ഗുരു ജീവിച്ചിരിക്കെ പ്രതിമ സ്ഥാപിക്കപ്പെട്ട നവോത്ഥാന നായകൻ : ശ്രീ നാരായണ ഗുരു ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത സ്ഥലം : തലശ്ശേരി (1927) ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാൻ മുൻകൈ എടുത്ത വ്യക്തി : മൂർക്കോത്ത് കുമാരൻ (1927) ശ്രീ നാരായണ ഗുരുവിന്റെ ആദ്യ പ്രതിമ രൂപകൽപ്പന ചെയ്ത ശില്പി : സിതവാർലി (ഇറ്റലി) ശ്രീ നാരായണ ഗുരുവിന്റെ ഏറ്റവും വലിയ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം : കൈതമുക്ക് (തിരുവനന്തപുരം) Read more in App