ശ്രീ വി. മുരളീധരൻ എം. പി. കേന്ദ്ര ഗവൺമെൻ്റിൽ ഏതു വിഭാഗത്തിൽപ്പെടുന്ന മന്ത്രിസ്ഥാനം ആണ് കൈകാര്യം ചെയ്തിരുന്നത് ?Aക്യാബിനറ്റ് മന്ത്രിBസഹമന്ത്രിCഉപമന്ത്രിDപ്രത്യേക ചുമതലAnswer: B. സഹമന്ത്രി Read Explanation: 2019 മുതൽ 2024 വരെ കേന്ദ്ര വിദേശ കാര്യ, പാർലമെൻ്ററികാര്യ വകുപ്പ് സഹ മന്ത്രിയായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് വി.മുരളീധരൻ. Read more in App