App Logo

No.1 PSC Learning App

1M+ Downloads
ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?

Aആന്ധ്രാപ്രദേശ്

Bതമിഴ്‌നാട്

Cകർണാടകം

Dമഹാരാഷ്ട്ര

Answer:

A. ആന്ധ്രാപ്രദേശ്

Read Explanation:

ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക്(തിരുപ്പതി), പാപ്പികൊണ്ട നാഷണൽ പാർക്ക് എന്നിവയാണ് ആന്ധ്രാപ്രദേശിലെ പ്രധാന ദേശീയോദ്യാനങ്ങൾ.


Related Questions:

Bandhavgarh National Park is located in which place?
മെരുങ്ങാത്ത കുതിരകൾക്ക് പ്രസിദ്ധമായ അസമിലെ നാഷണൽ പാർക്ക് ഏത് ?
മഹാരാഷ്ട്രയിലെ സാല്‍മരങ്ങള്‍ നിറഞ്ഞ ബോറിവാലി നാഷണല്‍ പാര്‍ക്ക് ഏതു നേതാവിന്റെ പേരില്‍ അറിയപ്പെടുന്നു?
' നോറ വാലി ' ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ ?
India's First National Park for differently abled people started in the city of :