Challenger App

No.1 PSC Learning App

1M+ Downloads
ശ്രീകൃഷ്ണൻ ഏതു രാജ വംശജൻ ആണ് ?

Aയാദവ വംശം

Bസൂര്യ വംശം

Cഅഗ്നി വംശ

Dചന്ദ്ര വംശ

Answer:

A. യാദവ വംശം


Related Questions:

കേരളത്തിൽ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ' ശ്രീകൃഷ്ണാമൃതം ' രചിച്ചത് ആരാണ് ?
അഭിമന്യുവിൻ്റെ തേരാളി :
പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
പാണ്ഡവ - കൗരവന്മാരെ ഗദായുദ്ധം അഭ്യസിപ്പിച്ചത് ആരാണ് ?
' ഉപദേശസഹസ്രി ' എന്ന കൃതി രചിച്ചത് ആരാണ് ?