Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര്?

Aഅക്ബര്‍

Bഷാജഹാന്‍

Cബാബര്‍

Dജഹാംഗീര്‍

Answer:

D. ജഹാംഗീര്‍

Read Explanation:

  • ജഹാംഗീർ ചക്രവർത്തി തന്റെ ഭാര്യ നൂർജഹാനെ പ്രീതിപ്പെടുത്താനാണ് ഷാലിമാർ ബാഗ് നിർമ്മിച്ചത്. 
  • നിർമിച്ചത് - 1619
  • ഈ പൂന്തോട്ടത്തിന്റെ മറ്റ് പേരുകൾ - 'ഫ റാ ബക്ഷ്' ('ആനന്ദകരമായത്'), ഫൈസ് ബക്ഷ്.

  • പാക്കിസ്ഥാനിലെ ലാഹോറിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു "ഷാലിമാർ ഗാർഡൻസ് " മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമ്മിച്ചതാണ്.

 


Related Questions:

മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്?
ബാബറിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ ഭരണാധികാരി ?
സിഖ് ഗുരു തേജ് ബഹദൂറിനെ കൊലപ്പെടുത്തിയ മുഗൾ ചക്രവർത്തി ?
പേർഷ്യൻ ഭാഷയിലെ കവിയായിരുന്ന മുഗൾ ചക്രവർത്തി ?
മുഗൾ ചിത്രകലയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലഘട്ടം ?