App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി കണ്ടുമുട്ടിയ സ്ഥലം ഏതാണ് ?

Aബാലരാമപുരം

Bഗുരുവായൂർ

Cതിരുവല്ല

Dഇരവിപേരൂർ

Answer:

A. ബാലരാമപുരം

Read Explanation:

  • ശ്രീനാരായണ ഗുരു അയ്യങ്കാളിയെ കണ്ടുമുട്ടിയ സ്ഥലം - ബാലരാമപുരം 
  • ശ്രീനാരായണ ഗുരു അയ്യങ്കാളിയെ കണ്ടുമുട്ടിയ വർഷം - 1912 
  • ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം - 1882 
  • കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം - 1891 
  • ശ്രീനാരായണ ഗുരുവിനെ ഡോ. പൽപ്പു സന്ദർശിച്ച വർഷം - 1895 
  • ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വർഷം - 1914 
  • ശ്രീനാരായണ ഗുരു രമണ മഹർഷിയെ കണ്ടുമുട്ടിയ വർഷം - 1916 
  • ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം - 1922 നവംബർ 22 
  • ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം - 1925 മാർച്ച് 12 

Related Questions:

1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചത് ആര് ?
ഒറ്റപ്പാലത്തു ചേർന്ന കെ. പി. സി. സി സമ്മേളനത്തിൽ വി ടി ഭട്ടതിരിപ്പാട് പങ്കെടുത്ത വർഷം?
Who is the author of 'Duravastha' ?
ആത്മബോധോദയ സംഘം സ്ഥാപകൻ ആര് ?
The publication ‘The Muslim’ was launched by Vakkom Moulavi in?