App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിൻറെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു?

Aശ്രീനാരായണഗുരു

Bകുമാരനാശാൻ

Cശങ്കരൻനായർ

Dഇവരാരുമല്ല

Answer:

B. കുമാരനാശാൻ


Related Questions:

ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതു?
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് :
കറൻസി നോട്ട് ഇന്ത്യയിൽ ആദ്യമായി പ്രിന്റ് ചെയ്തത്?
എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ സിഐഎസ്എഫ് വനിത സേനാംഗം എന്ന ബഹുമതി നേടിയത്?