Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ധർമ്മപരിപാലന യോഗ (SNDP) ത്തിന്റെ ആദ്യ സെക്രട്ടറിയാര് ?

Aശ്രീനാരായണഗുരു

Bമന്നത്ത് പത്മനാഭൻ

Cകുമാരനാശാൻ

Dതൈക്കാട്ട് അയ്യ

Answer:

C. കുമാരനാശാൻ

Read Explanation:

  • SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ – ശ്രീ നാരായണ ഗുരു
  • SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി – കുമാരനാശാൻ
  • SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ – ഡോ. പൽപ്പു

Related Questions:

രാമൻ പിള്ള ആശാനുമായി ബന്ധമുള്ള വ്യക്തി ?

ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു.

2.രാമൻപിള്ള ആശാൻൻ്റെ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായയും  കുഞ്ഞൻപിള്ള എന്ന ബാല്യകാലനാമം ഉണ്ടായിരുന്ന ചട്ടമ്പിസ്വാമിയെ മോണിറ്റർ ആയി നിയോഗിച്ചു.

3.അങ്ങനെയാണ് 'ചട്ടമ്പി' എന്ന വിശേഷണം സ്വാമികൾക്ക് ലഭിച്ചത്

വില്ലുവണ്ടി യാത്ര നയിച്ചത് ആര്?
അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
The birth place of Vaikunda Swamikal was?