ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ സ്ഥിരം ആസ്ഥാനം ?Aകൊട്ടാരക്കരBഅടൂർCമയ്യനാട്Dമുണ്ടയ്ക്കൽAnswer: D. മുണ്ടയ്ക്കൽ Read Explanation: • സർവ്വകലാശാല നിലവിൽ വന്നത് - 2020 ഒക്ടോബർ 2 • കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലRead more in App