Challenger App

No.1 PSC Learning App

1M+ Downloads

ശ്രീമൂലം തിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. കഴ്സൺ പ്രഭു തിരുവിതാംകൂർ സന്ദർശിക്കുമ്പോൾ തിരുവിതാംകൂർ രാജാവായിരുന്നു
  2. പോപ്പിനെ സന്ദർശിച്ച ആദ്യ തിരുവിതാംകൂർ രാജാവ്
  3. തിരുവിതാംകൂർ വർത്തമാനപത്ര നിയമം പാസാക്കിയ ഭരണാധികാരി
  4. തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ഹാൾ പണികഴിപ്പിച്ച ഭരണാധികാരി

    Ai തെറ്റ്, iii ശരി

    Biii, iv ശരി

    Cഎല്ലാം ശരി

    Di, iv ശരി

    Answer:

    D. i, iv ശരി

    Read Explanation:

    • പോപ്പിനെ സന്ദർശിച്ച ആദ്യ തിരുവിതാംകൂർ രാജാവ് :ശ്രീ ചിത്തിര തിരുനാൾ 
    • തിരുവിതാംകൂർ വർത്തമാനപത്ര നിയമം(1925) പാസാക്കിയ ഭരണാധികാരി : റാണി സേതു ലക്ഷ്മി ഭായി 
    • ആദ്യമായി തിരുവിതാംകൂർ സന്ദർശിച്ച വൈസ്രോയി : കഴ്സൺ പ്രഭു 
    • കഴ്സൺ പ്രഭു തിരുവിതാംകൂർ സന്ദർശിക്കുമ്പോൾ തിരുവിതാംകൂർ രാജാവ് : ശ്രീമൂലം തിരുനാൾ 
    • 1896-ൽ ശ്രീ മൂലം തിരുനാളിന്റെ കാലത്താണ് തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ഹാൾ പണികഴിപ്പിച്ചത് 
    • കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായി ഇപ്പോൾ  വിക്ടോറിയ ജൂബിലി ഹാൾ അറിയപ്പെടുന്നത് : അയ്യങ്കാളി ഹാൾ

    Related Questions:

    Which Travancore ruler opened the postal services for the public?
    'Chattavariyolakal' the law records was written by?
    1904-ൽ ബ്രിട്ടീഷ് സർക്കാർ രാജാരവിവർമ്മയ്ക്ക് നൽകിയ ബഹുമതി ഏത് ?
    The Secretariat System was first time introduced in Travancore by?
    തിരുവിതാംകൂറിൽ സെക്രട്ടറിയേറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി നടപ്പിലാക്കിയ ഭരണാധികാരി ആര് ?