App Logo

No.1 PSC Learning App

1M+ Downloads
ശ്രീമൂലംതിരുനാൾ കുട്ടികൾക്ക് സർക്കാർ സ്കൂൾ പ്രവേശനം അനുവദിച്ചത്?

A1913

B1914

C1915

D1916

Answer:

B. 1914

Read Explanation:

1914 ൽ ശ്രീമൂലംതിരുനാൾ കുട്ടികൾക്ക് സർക്കാർ സ്കൂൾ പ്രവേശനം അനുവദിച്ചിരുന്നു.


Related Questions:

തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി ആര് ?
1938 ൽ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവ്വീസ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
The 'Treaty of military assistance' was signed between?
മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനത്തെയും അദ്ദേഹത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളെയും അഞ്ച് അങ്കങ്ങളിൽ ആവിഷ്കരിക്കുന്ന നാടകം :
തിരുവിതാംകൂറിലെ ധീരദേശാഭിമാനിയായിരുന്ന വേലുത്തമ്പി ദളവയുടെ ജനനസ്ഥലം ?