ശ്രീരാമന്റെ കൂടെ വനത്തിലേക്ക് പുറപ്പെട്ട ലക്ഷ്മണനെ ' രാമം ദശരഥം വിദ്ധി ' എന്ന് ഉപദേശിച്ചത് ആരാണ് ?
Aകൈകേയി
Bസുമിത്ര
Cരുമ
Dകൗസല്യ
Answer:
B. സുമിത്ര
Read Explanation:
• അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരിൽ മൂന്നാമത്തേയാളായിരുന്നു - സുമിത്ര
• ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും, ശത്രുഘ്നന്റേയും മാതാവ്
• പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം