Challenger App

No.1 PSC Learning App

1M+ Downloads
ശ്രീരാമന്റെ കൂടെ വനത്തിലേക്ക് പുറപ്പെട്ട ലക്ഷ്മണനെ ' രാമം ദശരഥം വിദ്ധി ' എന്ന് ഉപദേശിച്ചത് ആരാണ് ?

Aകൈകേയി

Bസുമിത്ര

Cരുമ

Dകൗസല്യ

Answer:

B. സുമിത്ര

Read Explanation:

• അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരിൽ മൂന്നാമത്തേയാളായിരുന്നു - സുമിത്ര • ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും, ശത്രുഘ്നന്റേയും മാതാവ് • പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം


Related Questions:

"ബ്രഹ്മ സത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാപരഃ", ആരുടെ വരികളാണിത് ?
ആധ്യത്മിയ രാമായണം രചിച്ചത് ആരാണ് ?
ദ്രോണാചാര്യർ ആവശ്യപ്പെട്ട ഗുരുദക്ഷിണ നൽകിയത് ആരാണ് ?
കർണ്ണന്റെ തേരാളി ആരായിരുന്നു ?
കന്യകയായ കുന്തിക്ക് ദിവ്യമന്ത്രങ്ങൾ ഉപദേശിച്ചുകൊടുത്തത് ആരാണ് ?