Challenger App

No.1 PSC Learning App

1M+ Downloads
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്?

Aഹരിണി അമരസൂര്യ

Bദിനേശ് ഗുണവർധന

Cചന്ദ്രിക കുമാരതുംഗ

Dരാജേന്ദ്ര രാജപക്സേ

Answer:

A. ഹരിണി അമരസൂര്യ

Read Explanation:

• ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ • ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് ഇവർ • പ്രധാനമന്ത്രിയായ മറ്റു വനിതകൾ - സിരിമാവോ ബണ്ഡാരനായകെ, ചന്ദ്രിക കുമാരതുംഗ


Related Questions:

1972 ൽ സിംല കരാറിൽ ഒപ്പുവച്ചതാര് ?
ഇന്ത്യ-ചൈന അതിർത്തി നിർണ്ണയിക്കുന്ന രേഖ തയ്യാറാക്കിയ ബ്രിട്ടീഷുദ്യോഗസ്ഥൻ ആര് ?
ഏത് രാജ്യത്തെ ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജിയാണ് ആയിഷ മാലിക് ?
ആദ്യമായി ഇന്ത്യ സന്ദർശിച്ച അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി?
ബംഗ്ലാദേശിന്റെ ദേശിയ പുഷ്പം ഏതാണ് ?