Challenger App

No.1 PSC Learning App

1M+ Downloads
ശ്രീലങ്കൻ പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം എത്രയാണ് ?

Aസഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 2/3 ഭൂരിപക്ഷം

Bആകെ അംഗങ്ങളുടെ 2/3 ഭൂരിപക്ഷം

Cലളിതമായ ഭൂരിപക്ഷം

Dആകെ അംഗങ്ങളുടെ കേവല ഭൂരിപക്ഷം

Answer:

B. ആകെ അംഗങ്ങളുടെ 2/3 ഭൂരിപക്ഷം


Related Questions:

രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്ന ഉപരാഷ്ടപതിക്ക് പരമാവധി എത്ര നാളുവരെ ഈ പദവി വഹിക്കാൻ കഴിയും ?

താഴെ പറയുന്നതിൽ രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗത്തിൽ പെടാത്തത് ഏതാണ് ? 

  1. പ്രസിഡന്റ് 
  2. പ്രധാനമന്ത്രി 
  3. മന്ത്രിമാർ 
  4. IAS ഉദ്യോഗസ്ഥൻ 
താഴെ പറയുന്ന രാജ്യങ്ങളിൽ ' പാർലമെന്ററി വ്യവസ്ഥ ' നിലനിൽക്കുന്ന രാജ്യമല്ലാത്തത് ഏതാണ് ?
ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അധികാരം ആർക്കാണ് ?
  1. 1962 ൽ ഭാരതരത്‌ന ലഭിച്ചു 
  2. കേന്ദ്രത്തിൽ കൃഷി , ഭക്ഷ്യവകുപ്പ് മന്ത്രിയായേ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായി 
  3. ' ഇന്ത്യ ഡിവൈഡ് ' എന്ന പ്രശസ്തമായ പുസ്തകം രചിച്ചു 
  4. ' ബീഹാർ ഗാന്ധി ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു 

ഏത് ഇന്ത്യൻ രാഷ്ട്രപതിയെക്കുറിച്ചാണ് പറയുന്നത് ?