App Logo

No.1 PSC Learning App

1M+ Downloads
ശ്രുതിയുടെ അച്ഛന്റെ ഒരേയൊരു മകളാണ് അരുണിന്റെ അമ്മ. ശ്രുതിയുടെ ഭർത്താവിന് അരുണുമായിട്ടുള്ള ബന്ധം എന്ത്?

Aഭാര്യ പിതാവ്

Bഅച്ഛൻ

Cവലിയച്ഛൻ

Dസഹോദരൻ

Answer:

B. അച്ഛൻ

Read Explanation:

ശ്രുതിയുടെ അച്ഛൻറെ ഒരേയൊരു മകൾ ശ്രുതി തന്നെയാണ്. അരുണിന്റെ അമ്മയാണ് ശ്രുതി, ആയതിനാൽ ശ്രുതിയുടെ ഭർത്താവ് അരുണിന്റെ അച്ഛനാണ്.


Related Questions:

ഒരാളെ നോക്കി ഒരു സ്ത്രീ പറഞ്ഞു- "അയാളുടെ അച്ഛൻ എൻറെ അമ്മായിഅമ്മയുടെ ഒരേ ഒരു മകനാണ്. എങ്കിൽ സ്ത്രീ അയാളുടെ ആരാണ്
E is the brother of F. D is the wife of E. G is the father of H. F is the sister of G. How is E related to G?
ആനന്ദിന്റെ അച്ഛന്റെ സഹോദരിമാരാണ് രാഖിയും രേണുവും രാഖിയുടെ അമ്മയുടെ ഒരേയൊരു മകന്റെ ഭാര്യയാണ് നിഷ. എങ്കിൽ ആനന്ദും നിഷയും തമ്മിലുള്ള ബന്ധം
In a certain code language, ‘A # B’ means ‘A is the mother of B’, ‘A % B’ means ‘A is the brother of B’, ‘A − B’ means ‘A is the wife of B’ and ‘A @ B’ means ‘A is the father of B’. How is K related to Y if ‘K − L @ P # O % Y’?
A-യും B-യും ദമ്പതിമാരും X-ഉം Y-ഉം സഹോദരന്മാരുമാണ്. A -യുടെ സഹോദരനാണ് X എങ്കിൽ B-യുടെ ആരാണ് Y?