ശ്രേണിയിലെ അടുത്ത സംഖ്യ കണ്ടെത്തുക 1, 6, 13, 24, 41, ?A77B62C66D61Answer: C. 66 Read Explanation: 1, 6, 13, 24, 41, ? ശ്രേണിയിലെ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 5,7,11,17 എന്നിവയാണ്.ഈ വ്യത്യാസങ്ങൾക്കിടയിലെ വ്യത്യാസങ്ങൾ, ചുവടെ നൽകുന്നു : +2, +4, +6അതിനാൽ അടുത്തതായി വരേണ്ട വ്യത്യാസം : + 8അതായത്,17 + 8 = 25ഈ 25 ആണ്, ശ്രേണിയിലെ സംഖ്യകൾ തമ്മിലുള്ള പ്രതീക്ഷിത വ്യത്യാസം. ശ്രേണിയിലെ അവസാനത്തെ സംഖ്യ എന്നത്, 41 + 25 = 66 Read more in App