ശ്വസന വ്യവസ്ഥയിലെ വാതക സംവഹന ഭാഗത്ത് ഉൾപ്പെടാത്തത് ഏത്?Aനാസാരന്ധങ്ങൾBഗ്രസനിCശ്വാസകോശംDശ്വാസനാളംAnswer: C. ശ്വാസകോശം Read Explanation: ശ്വാസകോശം വാതക വിനിമയ ഭാഗത്താണ് ഉൾപ്പെടുന്നത്. വാതക സംവഹന ഭാഗത്ത് നാസാരന്ധങ്ങൾ, ഗ്രസനി, ശ്വാസനാളം എന്നിവയാണ് പ്രധാനമായും കാണപ്പെടുന്നത്. Read more in App