Challenger App

No.1 PSC Learning App

1M+ Downloads
ശ്വസനപ്രക്രിയയിൽ ശ്വാസനാളത്തിൽ നിന്നും പിന്നീട് എങ്ങോട്ടാണ് വായു ചെന്നെത്തുന്നത്?

Aനാസാഗഹ്വരം

Bശ്വസനി

Cശ്വസനിക

Dആൽവിയോലസ്

Answer:

B. ശ്വസനി

Read Explanation:

  • ഇത് നേരെ ചെന്നെത്തുന്നത് നാസാഗഹ്വരം\നാസൽ അറ(Nasal Cavity) യിലേക്ക്.

  • ഇത് പിന്നീട് പോവുന്നത് ശ്വസനനാളം(Trachea) ത്തിലേക്.

  • ശ്വസനനാളം രണ്ട് ശാഖകളായി തിരിയുന്നു ഇതിനെയാണ് ശ്വസനി(Bronchus) എന്ന് പറയുന്നത് .

  • ശ്വസനനാളത്തിൽ നിന്നും ശ്വസനിയിലേക്കാണ് പിന്നീട് പോവുന്നത്.

  • ഈ ശ്വസനിയിൽ നിന്നാണ് ശ്വാസകോശത്തിലെ ശ്വസനിക(Bronchiole)യിൽ എത്തിച്ചേരുന്നു.

  • ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ് ആൽവിയോലസ്(Alveolus).


Related Questions:

ഓരോ വൃക്കയിലും ഏകദേശം എത്ര നെഫ്രോണുകളാണുള്ളത്?
ഒരു ഗ്ലോമെറുലസ് സഞ്ചിയിൽ പൊതിഞ്ഞിരിക്കുന്നു. ഗ്ലോമെറുലസിലെ രക്തത്തിൽ നിന്നുള്ള ദ്രാവകങ്ങൾ എവിടെ ശേഖരിക്കുന്നു?
താഴെ പറയുന്നവയിൽ .ഉച്ഛ്വാസത്തെ പറ്റിയുള്ള തെറ്റായ പ്രസ്താവന ഏത് ?
ശരീരത്തിലെ വിസ്ഡർജ്ജന വസ്തുക്കൾ ഏത്?
മൂത്രത്തിൽ രക്തം പരിശോധിക്കുന്നത് എന്തിന്