App Logo

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തിൻ്റെ സങ്കോച വികാസങ്ങളെ നിയന്ത്രിക്കുന്ന പേശീഭിത്തിയേത്?

Aപെരികാർഡിയം

BC ആകൃതിയിലുള്ള തരുണാസ്ഥികൾ

Cക്ലോമപിധാനം

Dഡയഫ്രം

Answer:

D. ഡയഫ്രം

Read Explanation:

ഡയഫ്രം

ശ്വാസകോശങ്ങൾക്ക് താഴെയായി കാണപ്പെടുന്ന താഴികക്കുടത്തിൻ്റെ ആകൃതിയിലുള്ള ഒരു പേശീഭിത്തിയാണ് ഡയഫ്രം. ശ്വാസമെടുക്കുമ്പോൾ (ഉച്ഛ്വാസം) ഡയഫ്രം താഴേക്ക് ചലിക്കുകയും, നെഞ്ചിലെ അറയുടെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. ഇത് ശ്വാസകോശങ്ങളിലേക്ക് വായു പ്രവേശിക്കാൻ സഹായിക്കുന്നു. ശ്വാസം പുറത്തേക്ക് വിടുമ്പോൾ (നിശ്വാസം) ഡയഫ്രം പൂർവ്വസ്ഥിതിയിലേക്ക് ഉയരുകയും ശ്വാസകോശങ്ങളിലെ വായു പുറന്തള്ളുകയും ചെയ്യുന്നു.


Related Questions:

പാറ്റയുടെ ശ്വസനാവയവമായ ട്രക്കിയയുടെ പുറത്തേക്ക് തുറക്കുന്ന സുഷിരങ്ങളാണ്:
ചിലന്തിയുടെ ശ്വസനാവയവം?
മത്സ്യങ്ങളുടെ ശ്വസനാവയവം ?
ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത് എവിടെയാണ് ?
ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ് എത്ര ശതമാനമാണ് ?