App Logo

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തിൽ നിന്ന് ഓക്സിജന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ ഏതാണ് ?

Aവലത് ഏട്രിയം

Bഇടത് ഏട്രിയം

Cവലത് വെൻട്രിക്കിൾ

Dഇടത് വെൻട്രിക്കിൾ

Answer:

B. ഇടത് ഏട്രിയം

Read Explanation:

ഹൃദയത്തിന് നാല് അറകൾ ഉണ്ട്

  • ഹൃദയ അറകൾ വലത് ഏട്രിയം, ഇടത് ഏട്രിയം, വലത് വെൻട്രിക്കിൾ, ഇടത് വെൻട്രിക്കിൾ 
  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർബൺ ഡൈഓക്സൈഡിന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ - വലത് ഏട്രിയം
  • ശ്വാസകോശത്തിൽ നിന്ന് ഓക്സിജന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ - ഇടത് ഏട്രിയം
  • വലത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ - മഹാസിരകൾ

Related Questions:

Slowest conduction is in:
ഹൃദയപേശികളിലെ തരംഗങ്ങൾ രേഖപെടുത്തുന്ന ഉപകരണം ഏതാണ് ?
What is the full form of ECG?
________________ is the thickening or hardening of the arteries.
മനുഷ്യന്റെ സാധാരണ രക്തസമ്മർദ്ദം എത്ര?