Challenger App

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം ഏതാണ്?

Aഹൃദയാവരണം

Bപ്ലൂറ

Cഡയഫ്രം

Dഉദരാവരണം

Answer:

B. പ്ലൂറ

Read Explanation:

  • ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരമാണ് പ്ലൂറ


Related Questions:

മത്സ്യങ്ങളുടെ ശ്വസനാവയവം ?
During inspiration:
ഗാഢമായ ഉച്ഛ്വാസത്തിനു ശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പുറത്തേക്കു പോകുന്ന പരമാവധി വായുവിന്റെ അളവ് ?
ചിലന്തിയുടെ ശ്വസനാവയവം?
ആസ്ത്മ _______ബാധിക്കുന്ന രോഗമാണ്