App Logo

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ടസ്തരം ഏത്?

Aകോർണിയ

Bവായുഅറ

Cപ്ലൂറ

Dഡയഫ്രം

Answer:

C. പ്ലൂറ

Read Explanation:

  • പേശികളില്ലാത്ത അവയവം - ശ്വാസകോശം
  • ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ടസ്തരം - പ്ലൂറ
  • ശ്വാസകോശവും ഔരസാശയഭിത്തിയും തമ്മിലുള്ള ഘർഷണം കുറയ്ക്കുന്ന ദ്രവം - പ്ലൂറാ ദ്രവം
  • ശ്വാസകോശത്തെക്കുറിച്ചുള്ള പഠനം - പ്ലൂറോളജി /പൾമണോളജി
  • ശ്വാസകോശത്തിന്റെ അടിസ്ഥാന ഘടകം - ആൽവിയോലൈകൾ

Related Questions:

നോർമൽ ടൈഡൽ വോളിയം എത്രയാണ് ?
ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത് ?
Number of lobes in right lung :
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :
വാതകങ്ങളുടെ വിനിമയം സാധ്യമാക്കുന്നത് ഏതിലൂടെയാണ്?