Challenger App

No.1 PSC Learning App

1M+ Downloads
ശ്വാസനത്തിന് സഹായിക്കുന്ന വാരിയെല്ലുകൾക്ക് ഇടയിലുള്ള പ്രത്യേക തരം പേശികൾ ഏതാണ് ?

Aസെമിസ്പിനാലിസ് പേശികൾ

Bപിരിഫോർമിസ് പേശികൾ

Cഇലിയോപ്സോസ് പേശികൾ

Dഇന്റർ കോസ്റ്റൽ പേശികൾ

Answer:

D. ഇന്റർ കോസ്റ്റൽ പേശികൾ


Related Questions:

പേശീക്ലമത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
Lateral epicondylitis elbow begins in :
താഴെ പറയുന്ന പേശികളിൽ ഏതിനാണ് തളർച്ച അനുഭവപ്പെടാത്തത്?
പേശികളുടെ അടിസ്ഥാന ഘടകം ഏതാണ്?
What percentage of body weight of an adult human is contributed by muscles?